ക്രിസ്റ്റ്യൻ പ്രസ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
കുന്നംകുളം : ക്രിസ്റ്റ്യൻ മേഖലയിൽ പ്രവർത്തിക്കുന്ന എഴുത്തുകരുടെയും വാർത്തകൾ കൊടുകുന്നവരുടെയും
യൂട്യൂബ്,ഫേസ്ബുക്ക്, വാട്സ്ആപ് എന്നീ അഡ്മിന്മരുടെയും കൂട്ടയ്മയായ ക്രിസ്റ്റ്യൻ പ്രസ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു ക്രൈസ്തവ ലോകത്തിന് പീഡനം നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ക്രിസ്റ്റ്യൻ പ്രസ്സ് ക്ലബ്ബിനു ഏറെ പ്രത്യേകതയുണ്ട് എന്ന് ബ്രദർ ഷാജു കെ ജോസ്(ജനറൽ സെക്രട്ടറി പി പി സി ഓൺ ലൈവ് ടിവി) പ്രസ്താവിക്കുകയുണ്ടയി.
റെവ.ജയ് മാത്യൂ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ ബ്രദർ സുനിൽ ഒറ്റപ്പാലം (ജി എം ന്യൂസ്),പാസ്റ്റർ സുരേഷ് ഇടക്കളത്തൂർ (സുറിയാനി പണ്ഡിതൻ) എന്നിവർ സംസാരിക്കുകയുണ്ടയി.
ക്രിസ്റ്റ്യൻ പ്രസ്സ് ക്ലബ്ബിൻ്റെ പ്രവർത്തനം നാന തുറകളിലുള്ള ക്രിസ്റ്റ്യൻ മേഖലയിലെ വാർത്തകളും സാക്ഷ്യങ്ങളും അനേകരിലേക് പകരപെടുവാൻ ഇടയായെന്ന് ഭാരവാഹികൾ പ്രത്യാശിച്ചു.