നമ്മുടെ നന്മ തടഞ്ഞുവെയ്ക്കരുത്: മൊണോക്കോയിലെ ശതകോടീശ്വരനോട് ദരിദ്രരെ സഹായിക്കാന്‍ പോപ്പിന്റെ ആഹ്വാനം
നമ്മുടെ നന്മ തടഞ്ഞുവെയ്ക്കരുത്: മൊണോക്കോയിലെ ശതകോടീശ്വരനോട് ദരിദ്രരെ സഹായിക്കാന്‍ പോപ്പിന്റെ ആഹ്വാനം മാര്‍ച്ച് 28-ന് പോപ്പ് ലിയോ മൊണോക്കോയിലേക്ക് ഒരു ദിവസത്തെ സന്ദര്‍ശനം നടത്തി. ഏകദേശം അഞ്ച് നൂറ്റാണ്ടുകള്‍ക്കുശേഷം ഫ്രഞ്ച് റിവിയേരയിലെ സമ്പന്നമായ മെഡിറ്ററേനിയന്‍ എന്‍ക്ളേവ് സന്ദര്‍ശിക്കുന്ന ആദ്യ പോപ്പാണ് ലിയോ. മൊണോക്കോയുടെ രാഷ്ട്രത്തലവനും അന്തരിച്ച ഹോളീവുഡ് താരം ഗ്രേസ് കെല്ലിയുടെ മകനുമായ പ്രിന്‍സ് ആല്‍ബര്‍ട്ടിനെയാണ് ആദ്യം കണ്ടത്. ആല്‍ബര്‍ട്ടിന്റെ വസതിയില്‍ നടത്തിയ പ്രസംഗത്തില്‍ ലിയോ മൊണോക്കോ നിവാസികളോട് അവരുടെ സമ്പത്ത് പങ്കിടാനും ദരിദ്രരെ സഹായിക്കാനും ആഹ്വാനം […]
Continue Reading
