സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി (ആഭരണം ധരിക്കുന്നു) 24 വയസ്, അഞ്ചടി ആറിഞ്ച് ഉയരം, എം.ടെക്., ബാംഗ്ളൂരില്‍ ഇന്റല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. സ്വദേശത്തോ, വിദേശത്തോ ജോലിയുള്ള തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളില്‍നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 0469-2660451, 96458 32986.

