സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി (ആഭരണം ധരിക്കുന്നു)

Matrimony

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി (ആഭരണം ധരിക്കുന്നു) 24 വയസ്, അഞ്ചടി ആറിഞ്ച് ഉയരം, എം.ടെക്., ബാംഗ്ളൂരില്‍ ഇന്റല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. സ്വദേശത്തോ, വിദേശത്തോ ജോലിയുള്ള തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളില്‍നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 0469-2660451, 96458 32986.