ഐപിസി പാലക്കാട് സൗത്ത് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

Breaking News Convention

ഐപിസി പാലക്കാട് സൗത്ത് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍
പാലക്കാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സൗത്ത് സെന്റര്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 8 മുതല്‍ 10 വരെ തച്ചമ്പാറ, മുള്ളത്ത്പാറ ഐപിസി ഹെബ്രോന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ നടക്കും.

 

സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.യു. ജോയി ഉദ്ഘാടനം നിര്‍വ്വഹിക്കും. കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ പി.സി. ചെറിയാന്‍ (റാന്നി), കെ. ജോയി (ന്യൂഡല്‍ഹി), ജോണ്‍സണ്‍ ഡാനിയേല്‍ (ചെറുവക്കല്‍ ‍) എന്നിവര്‍ പ്രസംഗിക്കും.

 

ഡിസ്ട്രിക്ട് ക്വയര്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.