ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി

ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി

Breaking News India

ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി

ട്രെയിനിനുള്ളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ.

മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക.

സഹയാത്രികര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ജന്‍വിശ്വാസ് (ഭേദഗതി) നിയമം അനുസരിച്ച് ശല്യം ഉണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ആയിരം രൂപ പിഴ,

കൂടാതെ റെയില്‍വേയില്‍ നിന്നും പുറത്താക്കല്‍, പാസ് അല്ലെങ്കില്‍ ടിക്കറ്റ് കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികള്‍ ഉണ്ടാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.