ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും

ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും

Convention

ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കൺവെൻഷന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സബ് കമ്മിറ്റികൾ രൂപീകരിച്ച് ചുമതലക്കാരെ തിരഞ്ഞെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.