പാസ്റ്റർ കെ. കെ. ചെല്ലപ്പൻ (57) നിത്യതയിൽ

Obituary

പാസ്റ്റർ കെ. കെ. ചെല്ലപ്പൻ (57) നിത്യതയിൽ

ന്യൂഡൽഹി: ഡൽഹി – എൻ.സി.ആർ. മേഖലയിൽ ദീർഘകാലം സുവിശേഷ ശുശ്രൂഷ നിർവഹിച്ചിരുന്ന റവ. പാസ്റ്റർ കെ. കെ. ചെല്ലപ്പൻ (57) നിത്യതയിൽ. കോട്ടയം കാനം സ്വദേശിയാണ്.

ഡൽഹി – എൻ.സി.ആർ മേഖലയിൽ സുവിശേഷ വ്യാപനത്തിനും സഭകളുടെ മുന്നേറ്റത്തിനും കഠിനാദ്ധ്വാനം ചെയുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവും ആയിരുന്നു.

സംസ്കാരം ഒക്ടോബർ 5, തിങ്കളാഴ്ച രാവിലെ 11 ന് ന്യൂഡൽഹിയിലെ ബാത്ര ഹോസ്പിറ്റലിന് സമീപമുള്ള സെൻ്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: രാജമ്മ ചെല്ലപ്പൻ. മകൻ: ബ്ലെസ്സൺ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.