ബിജു. പി എസ് (സുദർശൻ സുകുനാരൻ 54) ബഹ്‌റിനിൽ നിര്യാതനായി

ബിജു. പി എസ് (സുദർശൻ സുകുനാരൻ 54) ബഹ്‌റിനിൽ നിര്യാതനായി

Obituary

ബിജു. പി എസ് (സുദർശൻ സുകുനാരൻ 54) ബഹ്‌റിനിൽ നിര്യാതനായി

വാർത്ത: പ്രസാദ് തീയാടിക്കൽ

തൃശൂർ: മാരായ്ക്കൽ എബനേസർ ഏ ജി സഭാഗവും കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു പി എസ് (54) ബഹ്‌റിനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

ഭാര്യ : സീമ , മക്കൾ : ജിറ്റൂ, ഷെറിൻ.

ഭൗതീക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ നാട്ടിൽ കൊണ്ടുവരുന്നതാണ്.

സംസ്ക്കാര ശുശ്രുഷകൾ ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9.30 ന് മാരായ്ക്കൽ എബനേസർ ഏ .ജി സഭയിൽ നടത്തപ്പെടുന്നതും തുടർന്ന് 12.30 മണിക്ക് ചവറാംപാടം ബയൂല സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.