പ്രതാശ കൗൺസലിംഗ് സെൻ്റർ

Kerala

പ്രതാശ കൗൺസലിംഗ് സെൻ്റർ

പ്രത്യാശ കൗൺസിംഗ് സെൻറർ ഡയറക്ടറും കൺസൾട്ടന്റ് കൗൺസിലറുമായ ശ്രീ വി.പി. മേനാച്ചേരി അവർകളെ പരിചയപ്പെടുത്തുന്നു.

അദ്ദേഹത്തിൻ്റെ ഒഫീഷ്യൽ പേര് വർക്കിച്ചൻ പി മേനാച്ചേരി, തട്ടാംപടി, കരുമാലൂർ, എറണാകുളം ജില്ല.

ഫോൺ നമ്പർ 9744908282 കഴിഞ്ഞ 25 വർഷമായി കൗൺസെലിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കൊണ്ടിരിക്കുന്ന ഇദ്ദേഹം അദ്ദേഹത്തിൻറെ എഴുപതാം വയസ്സിലും പ്രവർത്തനം തുടരുന്നു.

സ്കൂൾ, കോളേജ് തലങ്ങളിൽ മാത്രമല്ല കെഎസ്ആർടിസി, സ്റ്റേറ്റ് ബാങ്ക്, എൽഐസി, അതേപോലെ വിവിധ മേഖലകളിൽ ട്രെയിനിംഗ് പ്രോഗ്രാം, മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നു.

വ്യക്തിപരമായ കൗൺസിലിംഗ് അദ്ദേഹത്തിൻറെ സ്ഥാപനത്തിൽ നടത്തപ്പെടുന്നു. കൂടാതെ, പ്രീ മാരിറ്റൽ – പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ്, കപ്പിൾ കൗൺസലിംഗ്, എക്സാം ഫിയർ, കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളിലും അദ്ദേഹം പലരെയും സഹായിച്ചു കൊണ്ടിരിക്കുന്നു.

രഹസ്യാത്മകമായി ചെയ്യേണ്ട കൗൺസലിംഗ് അത്യാവശ്യമെങ്കിൽ വ്യക്തികളുടെ ഭവനത്തിൽ പോയി അത് നിർവഹിക്കുന്നുണ്ട്.

അത്യാവശ്യ കേസുകൾ മാത്രം. ആത്മീയ രംഗത്ത് പ്രഭാഷണങ്ങളും അതേപോലെ ദൈവവചന പ്രഘോഷണങ്ങളും നടത്തിവരുന്നു.

കൗമാരക്കാർക്ക് ഉള്ള പ്രത്യേക ക്ലാസുകൾ, വയോജനങ്ങൾക്ക് വേണ്ടിയുള്ളത് വിധവകൾക്ക് വേണ്ടി ദമ്പതി സെമിനാർ ഇങ്ങനെ അദ്ദേഹത്തിൻറെ പ്രവർത്തനം മുന്നോട്ടുപോകുന്നു.

അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന ഈ അവസരത്തിൽ നിങ്ങൾക്ക് അദ്ദേഹത്തെ നേരിട്ടു കാണുവാൻ ഞങ്ങൾ അവസരം ഒരുക്കുന്നു.

കൂടുതൽ വിവരങ്ങൾ ഇനിയുള്ള ആഴ്ചകളിൽ പ്രതീക്ഷിക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.