കഴിഞ്ഞ വര്‍ഷം അമേരിക്കില്‍ നടന്നത് 17 ലക്ഷത്തില്‍പ്പരം ഗര്‍ഭഛിദ്രങ്ങള്‍

കഴിഞ്ഞ വര്‍ഷം അമേരിക്കില്‍ നടന്നത് 17 ലക്ഷത്തില്‍പ്പരം ഗര്‍ഭഛിദ്രങ്ങള്‍

Breaking News USA

കഴിഞ്ഞ വര്‍ഷം അമേരിക്കില്‍ നടന്നത് 17 ലക്ഷത്തില്‍പ്പരം ഗര്‍ഭഛിദ്രങ്ങള്‍

വാഷിംഗ്ടണ്‍: സൊസൈറ്റി ഓഫ് ഫാമിലി പ്ളാനിങ്ങിന്റെ പ്രൊജക്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ 2025-ല്‍ നടന്നത് 1.113 ദശലക്ഷം ഗര്‍ഭഛിദ്രങ്ങളാണ്.

സൊസൈറ്റി ഓഫ് ഫാമിലി പ്ളാനിങ്ങിന്റെ (എസ്എഫ്പി) ഗവേഷണ സംരംഭം 2025-ല്‍ ഗര്‍ഭഛിദ്രങ്ങളുടെ എണ്ണം 2024-നെ അപേക്ഷിച്ച് അല്‍പം കൂടുതലാണെന്ന് പ്രസ്താവിച്ചു.

ടെലി ഹെല്‍ത്ത് വഴി 3,00,000-ത്തിലധികം ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊത്തത്തില്‍ 28 ശതമാനം ഗര്‍ഭഛിദ്രങ്ങളും ടെലിഹെല്‍ത്ത് വഴിയാണെന്നും കണ്ടെത്തി.

ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഗട്ട്മാക്കര്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം യു.എസില്‍ ഏകദേശം 11,26,000 ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായി കണക്കാക്കപ്പെടുന്നു.

2024-ല്‍ നടത്തിയ ഏകദേശം 11,24,000-ല്‍നിന്ന് നേരിയ വര്‍ദ്ധനവാണിത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.