അസിഡിറ്റിയുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

അസിഡിറ്റിയുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Health

അസിഡിറ്റിയുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

അസിഡിറ്റി ഇന്ന് മിക്കവരുടെയും ഒരു ആരോഗ്യ പ്രശ്നമാണ്. അസിഡിറ്റിക്ക് കാരണമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ചില ഭക്ഷണങ്ങള്‍ കഴിക്കാം. ചിലത് ഒഴിവാക്കാം.

ചായ, കോഫി, ശീതള പാനീയങ്ങള്‍, ജങ്ക് ഫുഡ്, എരിവുള്ള മസാലകള്‍, എണ്ണമയ ഭക്ഷണം എന്നിവയും അമിതമായി കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്.

ഇഞ്ചി, സിട്രസ് അല്ലാത്ത പഴങ്ങളായ വാഴപ്പഴം, ആപ്പിള്‍. തണ്ണിമത്തന്‍, പേര, ബെറീസ് മുതലായവും പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മുഴു ധാന്യമായ ഓട്സ്, ബ്രൌണ്‍ റൈസ്, ധാന്യ ബ്രെഡ്, തവിടു കളയാത്ത ധാന്യപ്പൊടികള്‍, കൊഴുപ്പ് കുറഞ്ഞ മാംസ്യം, മുട്ടയുടെ വെള്ള, ജലാംശമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, വെള്ളരിക്ക, കൊഴുപ്പു കുറഞ്ഞ പാല്‍, തൈര്‍, പനീര്‍ മുതലായവ കഴിക്കാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.