ഹെബ്രോന്‍ കണ്‍വന്‍ഷന്‍ 16 മുതല്‍

Convention Uncategorized

ഹെബ്രോന്‍ കണ്‍വന്‍ഷന്‍ 16 മുതല്‍
കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെയും ഐ.പി.സി മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 16-20 വരെ കേരളാ തിയോളജിക്കല്‍ സെമിനാരി ഗ്രൌണ്ടില്‍ നടക്കും.

 

ഡോ. കുഞ്ഞാപ്പന്‍ സി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ പ്രതാപ് സിംഗ് , കെ.ജെ. തോമസ് കുമളി, പി.സി. ചെറിയാന്‍ ‍, ഫിലിപ്പ് പി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.