ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്ത : പ്രസാദ് തീയാടിക്കൽ

പത്തനംതിട്ട : എഴുമറ്റൂര്‍ കാടമല കെ. ജെ ചാക്കോയുടെ ഭാര്യ ഓമന ചാക്കോ(64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.. സംസ്‌ക്കാരം നാളെ ഐ.പി.സി ശാലേം സഭയുടെ വാളക്കുഴി സെമിത്തേരിയില്‍ നടക്കും.

ചുഴന വാണിയ പുരക്കല്‍ കുടുംബാംഗമാണ്. മക്കൾ – ടൈറ്റസ് ചാക്കോ, ടോബിന്‍സ് ചാക്കോ. മരുമക്കൾ – ഫേബ ടൈറ്റസ്, ഷൈനി ടോബിന്‍സ്.

കൊച്ചുമക്കള്‍ – ടെസ്വിന്‍, ടാനിയ, ടെലന്‍,ടിയാ,ടെസ്സാ.സഹോദരങ്ങള്‍:- ജിജി നെല്ലാട്, സണ്ണി ദോഹ, കൊച്ചുമോന്‍ ദോഹ , സാലി റോയി പുന്നയ്ക്കാട്ട്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.