പി.വി രാജു (84) നിര്യാതനായി

പി.വി രാജു (84) നിര്യാതനായി

Obituary

പി.വി രാജു (84) നിര്യാതനായി
വാർത്ത : പ്രസാദ് തീയാടിക്കൽ

പുത്തൻകാവ് പുതുക്കേരിൽ പി.വി രാജു (84) നിര്യാതനായി (Retd. റിട്ടേഡ് അസിസ്റ്റന്റ് എന്ജിനെർ ഐടിഐ ലിമിറ്റഡ് എറണാകുളം മാമംഗലം.

ഭാര്യ: അന്നമ്മ രാജു (ലിസ്സി റിട്ടേഡ് ടീച്ചർ SNHSS അയ്യപ്പൻകാവ്. ചെങ്ങന്നൂർ പെണ്ണുക്കര കാഞ്ഞിരക്കൽ കുടുംബാംഗം ആണ്. മകൾ : റിയ (സ്മിത), മരുമകൻ ബോബി എബ്രഹാം പാറയിൽ, ദോഹ.

കൊച്ചുമക്കൾ : റിജോ, മിഷെൽ,റോബി. സംസ്ക്കാര ശുശ്രൂഷ പാലാരിവട്ടം ബ്രദറൺ സഭയുടെ ചുമതലയിൽ മേയ് 18 തിങ്കളാഴ്ച രാവിലെ 9:30 മണിക്ക് ബെർക്ക്വസ്റ്റ് ഓഡിറ്റോറിയം വച്ച് നടത്തപ്പെടുന്നതാണ്.

സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് തെങ്ങോട് ബ്രദറൺ സെമിത്തേരിയിൽ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.