യുവത്വം സുവിശേഷത്തിന്റെയും ക്രിസ്തുവിന്റെയും അസൂയ എന്ന വിഷയത്തെ ആസ്പദമാക്കി വചന പ്രഭാഷണം.

യുവത്വം സുവിശേഷത്തിന്റെയും ക്രിസ്തുവിന്റെയും അസൂയ എന്ന വിഷയത്തെ ആസ്പദമാക്കി വചന പ്രഭാഷണം.

Convention Kerala

യുവത്വം സുവിശേഷത്തിന്റെയും ക്രിസ്തുവിന്റെയും അസൂയ

സെൻ്റർ ഫോർ ഗ്ലോബൽ മിഷൻ നേതൃത്വത്തിൽ നടക്കുന്ന യുവത്വം സുവിശേഷത്തിന്റെയും ക്രിസ്തുവിന്റെയും അസൂയ, എന്ന വിഷയത്തെ ആസ്പദമാക്കി വചന പ്രഭാഷണം.

മെയ് 16 ശനിയാഴ്ച സമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ

സ്പീക്കർമാർ:
ഡോ. പുനിത് രവി
ഡോ. ജേക്കബ് മാത്യു
ബ്രദർ വിൽസൺ മാത്യു

കൂടുതൽ വിവരങ്ങൾക്ക്: +91 90375 88287

സിജിഎം, ആലുവ

സിജിഎം, ഓഡിറ്റോറിയം, ബഥേൽ ഗോസ്പൽ യുസി കോളേജ്, ആലുവ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.