പാസ്റ്റർ ബാബുക്കുട്ടി തോമസ് (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
അടൂർ: അടൂർ. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാംഗം അടൂർ തേങ്ങിനാൽ പുത്തൻപുരയിൽ പാസ്റ്റർ ബാബുക്കുട്ടി തോമസ് (70)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
ഭാര്യ :- വത്സമ്മ ബാബുക്കുട്ടി.
മക്കൾ :- ബ്ലെസി, ബിൻസി, ബെറ്റ്സി. മരുമക്കൾ :- നൗസിൻ ജോൺ, റെജി മാത്യു, നിതിൻ സാം

