പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ച ആക്രമിയെ പിടികൂടി അമേരിക്കൻ സുരക്ഷാസേന.

പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ച ആക്രമിയെ പിടികൂടി അമേരിക്കൻ സുരക്ഷാസേന.

Breaking News USA

പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ച ആക്രമിയെ പിടികൂടി അമേരിക്കൻ സുരക്ഷാസേന.

പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ച ആക്രമിയെ പിടികൂടി.

വൈറ്റ് ഹൗസിലെ ഹിൽട്ടൺ ഹോട്ടലിൽ ശനിയാഴ്ച രാ ത്രി 8 .30 നു പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പും , ഭാര്യയും , വൈസ് പ്രെസിഡന്റും ഉൾപ്പെടെ പങ്കെടുത്ത കറസ്‌ പൊൺഡെൻസ് പാർട്ടിയിൽ നടന്ന വെടിവയ്പ്പിൽ അക്രമി,31 കാരനായ കോൾ തോമസ് അലൻ എന്ന അദ്ധ്യാപക നെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി.

7 റൌണ്ട് വെടിയുതിർത്ത അക്രമിയുടെ കയ്യിൽ ഒരു വലിയ തോക്കും പിസ്റ്റലും കത്തിയുമുൾപ്പെടെയുള്ള ആയുധങ്ങളുണ്ടായിരുന്നു. പ്രസിഡണ്ട് ട്രംപിനെ അപാ യപ്പെടുത്തുകയായിരുന്നു അക്രമിയുടെ മുഖ്യ ലക്‌ഷ്യം.

അക്രമിയും ഹിൽട്ടൺ ഹോട്ടലിൽത്തന്നെ താമസിച്ചി രുന്നതിനാൽ ട്രംപിന്റെ സുരക്ഷാകവചം ഭേദിക്കാനും വെടിയുതിർക്കാനും അനായാസം കഴിഞ്ഞു. വെടിവ യ്പ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്.

പ്രസിഡന്റുൾപ്പടെ എല്ലാവരെയും സുരക്ഷാസേന അക്രമസ്ഥലത്തുനിന്നും സുരക്ഷിതരായി പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.