ബ്ലസ്സ് കുട്ടനാട് 2026

Convention

ബ്ലസ്സ് കുട്ടനാട് 2026

ആലപ്പുഴ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൈനകിരിയുടെയും ആലപ്പുഴ എൻഡ് ടൈം റിവൈവൽ മൂവ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
ബ്ലസ്സ് കുട്ടനാട് 2026 സുവിശേഷ മഹായോഗവും സംഗീത വിരുന്നും
ഏപ്രിൽ 22, 23, 24
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ 9 മണി വരെ

കൈനകിരി പത്തിൽ പാലത്തിനു സമീപം പ്രത്യേകം തയ്യാർ ചെയ്യ്ത പന്തലിൽ വെച്ച് നടത്തപ്പെടുന്നതാണ്.

വചന ശുശ്രുഷക്ക്
പാസ്റ്റർ. അനിൽ കൊടിതോട്ടവും
സംഗീത ശുശ്രുഷക്ക്
റിവൈവൽ മെലഡീസ് ആലപ്പുഴ ടീമിനോപ്പം
പാസ്റ്റർ. അനിൽ അടൂർ, പാസ്റ്റർ. രാജേഷ് വക്കം, പാസ്റ്റർ. സ്റ്റാൻലി ജോൺ , സുവി. മിജോയ്, സിസ്റ്റർ. അക്സ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.