തീപിടുത്ത സാദ്ധ്യത: വിമാനത്തിനുള്ളിലെ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ചു

തീപിടുത്ത സാദ്ധ്യത: വിമാനത്തിനുള്ളിലെ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ചു

Breaking News India

തീപിടുത്ത സാദ്ധ്യത: വിമാനത്തിനുള്ളിലെ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ചു

ന്യൂഡെല്‍ഹി: വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ്ജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.

വിമാനങ്ങള്‍ക്കുള്ളിലെ ഇന്‍-സീറ്റ് പവര്‍ ബാങ്കുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് ഇനി അനുനാദമുണ്ടായിരിക്കുകയില്ല.

വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീപിടിക്കാനുള്ള സാദ്ധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിര്‍ണ്ണായക തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം പവര്‍ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളു.

ഇവ വിമാനത്തിലെ ഓവര്‍ ഹെഡ് ബിന്നുകളിലോ ചെക്ക്-ഇന്‍ ബാഗുകളിലോ വെയ്ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഓവര്‍ ഹെഡ് ബാഗുകളില്‍ തീപിടുത്തമുണ്ടായാല്‍ അത് പെട്ടന്ന് ശ്രദ്ധിയല്‍ പെടുന്നത് വൈകുന്നു.

ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.