മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

Obituary

മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

കോഴിക്കോട്: കോഴിക്കോട് ടിപിഎം സഭാംഗം ചക്കോരത്തുകുളം ബി ജി റോഡിൽ മത്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ (73) നിര്യാതനായി.

സംസ്കാരം ഫെബ്രുവരി 15ന് ഞായറാഴ്‌ ഒരു മണിക്ക് ടിപിഎം കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് വെസ്റ്റ് ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ നടക്കും.
ഭാര്യ: ഷേളി പോൾ രാജ്.

മക്കൾ: പ്രെയ്സിലി സ്റ്റീഫൻ, പീസ സാജൻ, റെയ്സ അമിത്ത്.
മരുമക്കൾ : ലിൻസി,സാജൻ (ഒമാൻ ), അമിത്ത് (യു കെ).
സഹോദരങ്ങൾ: യേശുദാസ് ,ജയരാജ്, ഇമ്മാനുവേൽ പ്രകാശ്, മോളി ജോൺ, ഗേളി ചാൾസ്, ഡോളി ജോസ്, എബി, പരേതയായ ഷേർളി സാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.