ജോൺസൻ മേലേടത്തിൻ്റെ മാതാവ് അന്നമ്മ എബ്രഹാം (81) അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ജോൺസൻ മേലേടത്തിൻ്റെ മാതാവ് അന്നമ്മ എബ്രഹാം (81) അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു

Obituary

ജോൺസൻ മേലേടത്തിൻ്റെ മാതാവ് അന്നമ്മ എബ്രഹാം (81) അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: കങ്ങഴ ഇടയിരിക്കപ്പുഴ മേലേടം എം.എ. എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (81) ജനു.29 ന് അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട് ഐപിസി ഹെബ്രോൻ ഡാളസ് സഭയുടെ നേതൃത്വത്തിൽ നടക്കും. റാന്നി പകലോമറ്റം താഴമൺ കിടങ്ങിനേത്ത് കുടുംബാംഗമാണ്.

കങ്ങഴയിലേയും മുണ്ടത്താനത്തേയും പെന്തക്കോസ്തു സഭകളുടെ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി ഏറെ പ്രയത്നിച്ച കുടുംബമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഐപിസി മുണ്ടത്താനം സഭയുടെ ഉയർച്ചയ്ക്കും ഏറെ പ്രയത്നിച്ചു.

മക്കൾ: റെജി എബ്രഹാം (ഗുഡ്ന്യൂസ് ലേഖകൻ), തോ എബ്രഹാം, ജോയ്സ് എബ്ര മാത്യു എബ്രഹാം,
നാഷണൽ കോൺഫൻസുകളുടെ മുൻ എക്സിക്യൂട്ടീവും ഐപിസി കോട്ടയം സെമിനാരി എക്സിക്യൂട്ടിവ് മെമ്പറും ജീവകാരുണ്യ പ്രവർത്തകനുമായ ജോൺസൺ എബ്രഹാം (എല്ലാവരും ഡാളസിൽ).

മരുമക്കൾ: നിസി ഏബ്രഹാം, മിനി ഏബ്രഹാം, ഡാനിയേൽ ഏബ്രഹാം, സുനി ഏബ്രഹാം, ഡയാന ഏബ്രഹാം.

കൊച്ചുമക്കൾ: ജെൻസൻ ഏബ്രഹാം, റെൻസൻ ഏബ്രഹാം, ജോയൽ എബ്രഹാം, പ്രസില്ലാ എബ്രഹാം, ക്രിസ്റ്റീന വർഗീസ്, ജേക്കബ് എബ്രഹാം, സബ്രീന എബ്രഹാം, ഗബ്രീല്ല എബ്രഹാം, അനബെല്ല എബ്രഹാം. കൊച്ചു കൊച്ചുമക്കൾ: Zoey Abraham, Liana Abraham, Judah Abraham, Micah Abraham, Hudson Abraham.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.