പെന്തകോസ്ത്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ
പെന്തക്കോസ്തുകാരായ ദൈവമക്കൾക്ക് വേണ്ടി ശബ്ദിക്കുവാൻ ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ കുമ്പനാട് നടന്ന ‘ഐ പി സി ‘ 102 ആമത് ജനറൽ കൺവെൻഷനിൽ പറയുകയുണ്ടായി.
നിലവിൽ പഞ്ചായത്തിലും കോപ്പറേഷനുകളിലും വിശ്വാസികളായ ദൈവമക്കൾ വിജയിച്ചിട്ടുണ്ട് എന്നും മുന്നോട്ടു സംബ്ലിയിൽ ഞങ്ങൾക്ക് പ്രാതിനിധ്യം വേണം.
ദൈവജനത്തെ പ്രതിനിധീകരിച്ചുകൊണ്ട് പ്രതിനിധികൾ തൃശ്ശൂര്‍ മുതൽ തിരുവനന്തപുരം വരെ മത്സരിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി.
ഫോട്ടോ: കടപ്പാട്

