ആന്ധ്രാപ്രദേശിൽ സുവിശേഷ വിരോധികളുടെ സംഘം ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർത്തു.

ആന്ധ്രാപ്രദേശിൽ സുവിശേഷ വിരോധികളുടെ സംഘം ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർത്തു.

Breaking News India

ആന്ധ്രാപ്രദേശിൽ സുവിശേഷ വിരോധികളുടെ സംഘം ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർത്തു.

ദൈവജനം ആന്ധ്രാ പ്രദേശിലെ ദൈവസഭകളെ ഓർത്ത് ശക്തമായി പ്രാർത്ഥിക്കുക.

അനന്തപുരമു ആന്ധ്രാപ്രദേശിലെ അനന്തപുരമു ജില്ലയിൽ സുവിശേഷ വിരോധികളുടെ ഒരു സംഘം യാതൊരു പ്രകോപനവും കൂടാതെ ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർക്കുകയും അതിൽ ഉണ്ടായിരുന്ന വിശ്വാസികളെ ബസിൽ നിന്ന് ഇറക്കി ഭീഷണിപ്പെടുത്തുകയും ചെയ്തു.

എല്ലാ പ്രിയ ദൈവമക്കളും ആന്ധ്രാപ്രദേശിലെ ദൈവസഭകളെയും, ദൈവദാസന്മാരെയും, ദൈവമക്കളെയും ഇവിടെയുള്ള സുവിശേഷ പ്രവർത്തനങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

(വീഡിയോ കടപ്പാട്)

ആന്ധ്രാപ്രദേശിൽ സുവിശേഷ വിരോധികളുടെ സംഘം ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർത്തു.
ആന്ധ്രാപ്രദേശിൽ സുവിശേഷ വിരോധികളുടെ സംഘം ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർത്തു.

മുഴുവൻ വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/1E36fsrHje/

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.