സിഡ്നി പെന്തകോസ്തല്‍ ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍

Breaking News Europe

സിഡ്നി പെന്തകോസ്തല്‍ ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍
സിഡ്നി പെന്തകോസ്തല്‍ ഫെല്ലോഷിപ്പിന്‍റെ 9 മത്തെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 18 , 19 തീയതികളില്‍ വൈകുന്നേരം 06:30മുതല്‍ 08:30 വരെ 19/14 Sheridian Close,,Milperra, NSW. വച്ച് നടക്കും.

 

സെലസ്റ്റിയല്‍ മെലോഡിസ് ഗാനശുശ്രൂഷയ് ക്ക് നേതൃത്വം നല്‍ക്കും. ഡോ.കെ.മുരളിധര്‍ (കോയമ്പത്തൂര്‍) ദൈവ വചനം ശുശ്രൂഷിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : Pr.Thomas Abraham ; 0422278831

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.