സുവി.ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ ആത്മഹത്യ ചെയ്തു:
കൊട്ടാരക്കര, സുവിശേഷകനും ഫയര്‍വിംഗ്സ് എന്ന മിനിസ്ട്രിയുടെ അംഗവുമായ സുവി.ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ(രേഷ്മ 26) ആത്മഹത്യ ചെയ്തു.
ജനലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങളാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന സൂചന. സംസ്കാരം പിന്നീട്.

