പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കും, കാറ്റിനുപോലും ഔഷധ ഗുണം, ഈ മരങ്ങള്‍

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കും, കാറ്റിനുപോലും ഔഷധ ഗുണം, ഈ മരങ്ങള്‍

Breaking News Health

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കും, കാറ്റിനുപോലും ഔഷധ ഗുണം, ഈ മരങ്ങള്‍

വേപ്പ് മരത്തിന്റെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്.

ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. പലതരം അലര്‍ജികള്‍ക്കും അണുബാധകള്‍ക്കും പ്രതിവിധിയായി വേപ്പു മരം വീട്ടു പരിസരത്ത് നട്ടുവളര്‍ത്തുന്നത് ഗുണം ചെയ്യും. വേപ്പ് മരത്തിന്റെ സാന്നിദ്ധ്യം പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കും.

അന്തരീക്ഷത്തെ വിഷവിമുക്തമാക്കും. ഞാവല്‍ പ്രമേഹത്തിനു മികച്ച ഔഷധമാണ്. ഞാവല്‍ മരങ്ങളും നട്ടു വളര്‍ത്തുക.

അശോകത്തിന് സ്ത്രീകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യാനും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ‍, വേദനകള്‍ എന്നിവ ശമിപ്പിക്കാനും അത്ഭുതകരമായ കഴിവുണ്ട്.

വായിലെ അള്‍സറിനും അശോകം പ്രതിവിധിയാണ്. മുരിങ്ങ ശരീരത്തിലെ നീരിനെ മാറ്റാന്‍ സഹായിക്കും. ഒപ്പം ദഹന ശക്തിയും മെച്ചപ്പെടുത്തും.

കാഴ്ച ശക്തിയും വര്‍ദ്ധിപ്പിക്കും. പുളി നേത്രരോഗം, നടുവ് വേദന, നീര്‍ക്കെട്ട് എന്നിവയ്ക്കു പ്രതിവിധിയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.