യുവജന ക്യാമ്പ്

Breaking News India

യുവജന ക്യാമ്പ്

എബണ്ടന്റ് ലൈഫ് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2015 മെയ് 27, 28 തീയതികളില്‍ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍വച്ച് യുവജനങ്ങള്‍ക്കായി ഒരു ക്യാമ്പ് നടത്തപ്പെടുന്നു.

അഭിഷിക്തന്മാരായ ബ്രദര്‍ ഹരി റാവു പവാര്‍ (ബാംഗ്ളൂര്‍ ‍), ബ്രദര്‍ ജോര്‍ജ്ജ് തോമസ് (ഹൈദരാബാദ്), പാസ്റ്റര്‍ റജി ശാസ്താംകോട്ട, പാസ്റ്റര്‍ ബിജി അഞ്ചല്‍ തുടങ്ങിയവര്‍ വചനം ശുശ്രൂഷിക്കുന്നു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്ക് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 09496324717.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.