കുട്ടികളെ തല്ലുന്നത് നിരോധിച്ച് വെയ്ല്‍സ്

കുട്ടികളെ തല്ലുന്നത് നിരോധിച്ച് വെയ്ല്‍സ്

Breaking News Europe

കുട്ടികളെ തല്ലുന്നത് നിരോധിച്ച് വെയ്ല്‍സ്
ലണ്ടന്‍ ‍: കുട്ടികളെ തല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്തി യു.കെ.യിലെ വെയ്ല്‍സ്.

ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി. ഏതെങ്കിലും രക്ഷിതാക്കള്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ടെത്തിയാല്‍ സാമൂഹ്യ സംഘടനകളെയോ, പോലീസിനെയോ വിവരമറിയിക്കുവാനാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇംഗ്ളണ്ടിലും സമാന നിയമം പ്രാബല്യത്തില്‍ വരുത്തണമെന്ന് നെയ്ല്‍സ് ഭരണകൂടവും ശിശു സംരക്ഷണ സംഘടനകളും ആവശ്യപ്പെട്ടു.

വെയ്ല്‍സില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും ഈ നിയമം ബാധകമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.