സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി
(7-8-1991) 153 സെന്റീമീറ്റര്‍ ഉയരം, ബി.എസ്.സി നേഴ്സ്, സൌദി മിനിസ്ട്രിയില്‍ ജോലി ചെയ്യുന്നു.
മാര്‍ച്ച് അവസാനം നാട്ടില്‍ വരും. സ്വദേശത്തോ, വിദേശത്തോ ജോലിയും വിദ്യാഭ്യാസമുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. 7034359249.


Comments are closed.