50 സംസ്ഥാനങ്ങളുടെ പേരുകൾ 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ'

50 സംസ്ഥാനങ്ങളുടെ പേരുകൾ 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ’

USA

50 സംസ്ഥാനങ്ങളുടെ പേരുകൾ 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ’ ഇടംനേടിയ ബെവൻ* *പി* . *സനൂപിന് അഭിനന്ദനങ്ങൾ!

സണ്ണി മാളിയേക്കൽ

ഡാളസ് / തൃശൂർ :അമേരിക്കയിലെ 50 സംസ്ഥാനങ്ങളുടെ പേരുകൾ വെറും 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ’ ഇടംനേടിയ ബെവൻ* *പി* . *സനൂപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

തൃശൂർ കോലഴി ഗ്രീൻലാൻഡ് അവന്യൂ റെസിഡന്റ്‌സ് അസോസിയേഷൻ അംഗമായ കൊച്ചു മിടുക്കൻ *ബെവൻ* *പി* *സനൂപ് ഈ മികച്ച നേട്ടം കൈവരിച്ചത് നമ്മൾക്കെല്ലാവർക്കും വലിയൊരു അഭിമാനമാണ്.

സനൂപ് രാജന്റെയും ഷിവീന സനൂപിന്റെയും മകനായ ബേവന് തുടർന്നും ഇനിയും പല ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.