മോളി രാജു ഹൂസ്റ്റണിൽ നിര്യാതയായി

മോളി രാജു ഹൂസ്റ്റണിൽ നിര്യാതയായി ഹ്യൂസ്റ്റൺ: പള്ളിപ്പാട് ബെഥേൽ തറയിൽ കുടുംബാംഗമായ പാസ്റ്റർ രാജു ജോണിന്റെ സഹധർമ്മിണി,അനുഗ്രഹീത ഗാനരചയിതാവും, കുഴിക്കാല കൊച്ചുമലയിൽ കുടുംബാംഗവുമായ മോളി രാജു (67) ഡിസംബർ 28 നു ഹ്യൂസ്റ്റണിൽ നിര്യാതയായി . മക്കൾ: ഫിന്നി രാജു (സെക്രട്ടറി, ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക, ഹ്യൂസ്റ്റൺ ചാപ്റ്റർ, ചീഫ് എക്സിക്യൂട്ടീവ് ഓവർസീസ് ഓപ്പറേഷൻസ് – ഹാർവെസ്റ്റ് ടി. വി. നെറ്റ് വർക്ക്), ഫേബ, ഫ്രഡി, ഫെബിൾ. മരുമക്കൾ: റജി, ഷാജിമോൻ, സോളി. […]

Continue Reading