Pr. K. T. John (ജോണിച്ചായൻ -77
കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
ദീർഘ വർഷങ്ങൾ മലബാറിൽ കർത്തൃവേലയിൽ ആയിരുന്ന Pr. K. T. John (ജോണിച്ചായൻ -77, കുമ്പനാട് ഹെബ്രോൻ സഭാഗം ) ഇന്നലെ വൈകിട്ട് 5 മണിക്ക് താൻ പ്രിയംവച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
The funeral service will begin at IPC Hebron, Kumbanad, on Saturday (03/01/2026) from 9:00 a.m. onwards.

കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

