പാസ്റ്റർ ജോസഫ് ജോർജിന്റെ മാതാവ് ഏലിയാമ്മ ജോർജ് നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ജോസഫ് ജോർജിന്റെ മാതാവ് ഏലിയാമ്മ ജോർജ് നിത്യതയിൽ ചേർക്കപ്പെട്ടു

Obituary

പാസ്റ്റർ ജോസഫ് ജോർജിന്റെ മാതാവ് ഏലിയാമ്മ ജോർജ് നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല : ഐപിസി തൃശൂർ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോർജിന്റെ മാതാവും,

പരേതനായ പെരിങ്ങര ആര്യ എബ്രഹാം ജോർജിന്റെ ഭാര്യയുമായ ഏലിയാമ്മ ജോർജ് 100 നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജനുവരി മൂന്നിന് ശനിയാഴ്ച രാവിലെ 8 മുതൽ തിരുവല്ല ആര്യാട്ട് ഭവനം നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം രണ്ടുമണിക്ക് പാമലയിൽലുള്ള കുടുംബ കല്ലറയിൽ.

എല്ലാ ദൈവമക്കളും ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്ത് പ്രാർത്ഥിക്കുമല്ലോ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.