പാസ്റ്റർ പി ജി ഈപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു

Obituary

പാസ്റ്റർ പി ജി ഈപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുഷ്രൂഷകൻ കോട്ടയം വീയപുരം കിഴക്കേപറമ്പിൽ എബൻഏസർ വീട്ടിൽ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി ജി ഈപ്പച്ചൻ (84 വയസ്സ് ) ജനുവരി 30 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഐ പി സി യുടെ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു. ഭാര്യ : സൂസമ്മ ഈപ്പൻ. മക്കൾ : പ്രെയ്സി, ക്രിസ്റ്റി,ബ്ലെസ്സി. മരുമക്കൾ : പാസ്റ്റർ എം എ ജോസഫ് , ചെറിയാൻ സ്റ്റാൻലി, പാസ്റ്റർ ബിജു തോമസ്.

സംസ്കാര ശുശ്രൂഷ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.