മാര്‍ത്തോമ്മാ പാരമ്പര്യത്തില്‍നിന്നും വിശ്വാസത്തില്‍വന്ന സ്വതന്ത്ര പെന്തക്കോസ്ത് യുവാവ്

Matrimony

മാര്‍ത്തോമ്മാ പാരമ്പര്യത്തില്‍നിന്നും വിശ്വാസത്തില്‍വന്ന സ്വതന്ത്ര പെന്തക്കോസ്ത് യുവാവ്, 33 വയസ്, 172 സെ.മി. ഉയരം, ബി.കോം., ടാലി & കമ്പ്യൂട്ടര്‍ അക്കൌണ്ടന്റ് ആയി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അനുയോജ്യരായ ബി.എസ്.സി. നേഴ്സ്/ജി.എന്‍ ‍.എം., മറ്റു ജോലികളുള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 96058 13633, 96056 07022.