ബ്രേക്കിംഗ് ന്യൂസ്

പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (642 വാർത്തകൾ)

ഓഹരി വിപണിയിലെ 6 ട്രില്യൺ ഡോളർ ഇടിവിന് കാരണം ഡെമോക്രാറ്റുകളുടെ വിജയമാണെന്ന് ട്രംപ് Featured
ചൊവ്വ, 24 നവംബർ 2026 • 235
ഓഹരി വിപണിയിലെ 6 ട്രില്യൺ ഡോളർ ഇടിവിന് കാരണം ഡെമോക്രാറ്റുകളുടെ വിജയമാണെന്ന് ട്രംപ്

ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചതിന് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ബ്രദർ തോമസ് ചാക്കോ (91) അമേരിക്കയിലെ നോർത്ത് കരോലിനയിൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷ നവംബർ 28-ന്
ചൊവ്വ, 24 നവംബർ 2026 • 120
ബ്രദർ തോമസ് ചാക്കോ (91) അമേരിക്കയിലെ നോർത്ത് കരോലിനയിൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷ നവംബർ 28-ന്

സഹോദരങ്ങൾ: ജോൺ ജേക്കബ് മണിയാട്ട് (ഡെലവെയർ), മാത്യൂസ് ജേക്കബ് (മിഷിഗൺ), ഡോ. ആനിയമ്മ ചെറിയാൻ (പുത്തൻകാവ്).

ശിശു സ്നാനം മനുഷ്യാവകാശ ലംഘനമാണെന്ന് കത്തോലിക്കയായ മുന്‍ ഐറിഷ് പ്രസിഡന്റ് Featured
ചൊവ്വ, 24 നവംബർ 2026 • 247
ശിശു സ്നാനം മനുഷ്യാവകാശ ലംഘനമാണെന്ന് കത്തോലിക്കയായ മുന്‍ ഐറിഷ് പ്രസിഡന്റ്

തന്ത്ര പങ്കാളിത്തത്തിന്റെ ചലനാത്മകമായ സമീപനത്തിനു പകരം പുരോഹിതരുടെ അധികാരത്തെ ശക്തിപ്പെടുത്തുന്ന സ്നാനത്തിന്റെ ബാദ്ധ്യതയെക്കുറിച്ചുള്ള അലസമായ സിദ്ധാന്തമാണ് സഭ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് മക് ആലീസ്...

കാഞ്ഞിരം കവല കൺവൻഷൻ ഡിസംബർ 28 മുതൽ Featured
ചൊവ്വ, 24 നവംബർ 2026 • 94
കാഞ്ഞിരം കവല കൺവൻഷൻ ഡിസംബർ 28 മുതൽ

കൺവെൻഷൻ 2026 ഡിസംബർ മാസം 28,29 തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ കാഞ്ഞിരം കവല ഐപിസി മോറിയ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും.

പാസ്റ്റർ ഒ. സജിമോന്റെ  മാതാവും ആവണീശ്വരം സഭാംഗവുമായ സിസ്റ്റർ പൊടിയമ്മ (88)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
തിങ്കൾ, 23 നവംബർ 2026 • 143
പാസ്റ്റർ ഒ. സജിമോന്റെ മാതാവും ആവണീശ്വരം സഭാംഗവുമായ സിസ്റ്റർ പൊടിയമ്മ (88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 8:00 മണിമുതൽ പൊടിയാട്ടുവിള സഭയിൽ വെച്ച് നടക്കുന്നതാണ്

കാനഡയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു
തിങ്കൾ, 23 നവംബർ 2026 • 333
കാനഡയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു

പത്തനംതിട്ട ജില്ലയിലെ കുമ്പനാട് നെല്ലിമല ചുണ്ടമണ്ണിൽ സാബുവിന്റെ മകനാണ് കെവിൻ.

പക്ഷാഘാതത്തിന് ഓരോ മിനിറ്റും വിലപ്പെട്ടത്:  ലക്ഷണങ്ങള്‍ തിരിച്ചറിയാം Featured
തിങ്കൾ, 23 നവംബർ 2026 • 156
പക്ഷാഘാതത്തിന് ഓരോ മിനിറ്റും വിലപ്പെട്ടത്: ലക്ഷണങ്ങള്‍ തിരിച്ചറിയാം

അതിനാല്‍ ധ്രുതഗതിയില്‍ ചികിത്സ തേടുന്നതാണ് ഉത്തമം. തലച്ചോറിലേക്കുള്ള രക്തയോട്ടം രക്തക്കട്ട മൂലം തടസ്സപ്പെടുകയോ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവമുണ്ടാവുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്.

ക്രിസ്ത്യന്‍ സയണിസ്റ്റ് സംഘടനകളെ  യിസ്രായേലിനെതിരെ തിരിക്കാന്‍ പലസ്തീന്‍ ഗ്രൂപ്പിന്റെ പദ്ധതി Featured
തിങ്കൾ, 23 നവംബർ 2026 • 216
ക്രിസ്ത്യന്‍ സയണിസ്റ്റ് സംഘടനകളെ യിസ്രായേലിനെതിരെ തിരിക്കാന്‍ പലസ്തീന്‍ ഗ്രൂപ്പിന്റെ പദ്ധതി

പലസ്തീന്‍ സ്ട്രാറ്റജി ഗ്രൂപ്പ് (പിഎസ്ജി) എന്നറിയപ്പെടുന്ന പലസ്തീനി സംഘടന നിലവില്‍ യു.കെ.യിലെ വലസ്തീന്‍ അംബാസിഡറായി സേവനമനുഷ്ഠിക്കുന്ന ഹുസാം സോംലോട്ട് സ്ഥാപിച്ചതാണ്.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!