കൊടുങ്ങല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭ പ്രാർത്ഥനാലയത്തിന് നേരെ ആക്രമണം

Breaking News Global India Kerala Top News

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭയുടെ പ്രാർത്ഥനാലയത്തിന് നേരെ സുവിശേഷ വിരോധികളുടെ ആക്രമണം.

ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. പ്രാർത്ഥനയോഗം നടത്തിയതിൽ എതിർപ്പുമൂലമാണ് ആക്രമണം.

കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ ആക്രമണത്തിന് ശേഷം കൊടുങ്ങല്ലൂർ നടന്ന ഈ സംഭവവും കേരളത്തിലെ ക്രിസ്തീയ സമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് വിവിധ ക്രിസ്തീയ നേതാക്കൾ ആവശ്യം ഉന്നയിച്ചു.

Leave a Reply

Your email address will not be published.