ഗ്രീന്‍പീസ് അല്‍ഷിമേഴിസിനെ പ്രതിരോധിക്കും

ഗ്രീന്‍പീസ് അല്‍ഷിമേഴിസിനെ പ്രതിരോധിക്കും

Health

ഗ്രീന്‍പീസ് അല്‍ഷിമേഴിസിനെ പ്രതിരോധിക്കും
ഗ്രീന്‍പീസ് ആരോഗ്യത്തിന് നിരവധി സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ആന്റി ഇന്‍ഫ്ളവേറ്ററി ഘടകങ്ങളുള്ളതിനാല്‍ അല്‍ഷിമേഴ്സി (മറവിരോഗം) നെ പ്രതിരോധിക്കുന്നു.

ശരീരത്തിലെ ബാധകളില്‍നിന്നും സംരക്ഷിക്കുന്നു. നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനത്തെ സുഗമമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നു.

ഓസ്റ്റിയോ പെറോസിസ് ഉള്‍പ്പെടെ അസ്ഥി രോഗങ്ങളെ അകറ്റുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ നില താഴ്ത്തുകയും നല്ല കൊളസ്ട്രോളിന്റെ നില ഉയര്‍ത്തുകയും ചെയ്യുന്നു.

ഗ്രീന്‍പീസില്‍ കാര്‍ബോ ഹൈഡ്രേറ്റ് നാരുകള്‍ ‍, പ്രോട്ടിന്‍ ‍, വിറ്റാമിന്‍ ‍, എ.കെ.സി, തയാമിന്‍ ‍, ഫോളേറ്റ്, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുള്ളതിനാല്‍ ശരീരത്തിന്റെ ആരോഗ്യത്തിനു നിരവധി ഗുണങ്ങള്‍ സമ്മാനിക്കുന്നു. ഗ്രീന്‍പീസ് കഴിക്കുന്നതുമൂലം ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജസ്വലതയും ഉണ്ടാകുന്നു.

1 thought on “ഗ്രീന്‍പീസ് അല്‍ഷിമേഴിസിനെ പ്രതിരോധിക്കും

Comments are closed.