വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു

വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു

Convention

വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്നു

വൈപ്പിൻ കമ്പനിപ്പീടികയിൽ Pr Santhosh M John ശുശ്രൂഷിക്കുന്ന Manifest Worship Center ൽ എല്ലാ ഞായറാഴ്ചയും രാവിലെ 8:00 മുതൽ 10:30 വരെ ഇവിടെ ആരാധന നടന്നു വരുന്നു.

സഭയുടെ ആഭിമുഖ്യത്തിൽ April മാസം 9, 10, 11 (രാവിലെ 8 – 12): കുട്ടികൾക്കായി 3 ദിവസം ‘വണ്ടർ വർക്ക്ഷോപ്പ് നടത്തപ്പെടുന്നു

ഏപ്രിൽ 11 (വൈകിട്ട് 3 – 5): എല്ലാ പ്രായക്കാർക്കുമായുള്ള കമ്മ്യൂണിറ്റി ലൈബ്രറിയുടെയും, കുട്ടികൾക്കും യുവാക്കൾക്കുമായുള്ള ‘ബ്ലൂമിംഗ് ബഡ്‌സ്’ പദ്ധതിയുടെയും ഉദ്ഘാടനം ഉണ്ടാവും

ഈ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം.

Contact Number – +91 9745570009

https://maps.app.goo.gl/NZ8a4MAnkntFdi7MA

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.