ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി

ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി

ഒക്ടോബര്‍ 7-ലെ ആക്രമണത്തിനുശേഷം 50,000 ത്തിലധികം യഹൂദര്‍ മാതൃരാജ്യത്തേക്കു തിരികെയെത്തി യെരുശലേം: 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിനുശേഷം 50,000-ത്തിലധികം യഹൂദര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മാതൃരാജ്യമായ യിസ്രായേലിലേക്ക് പുതിയ കുടിയേറ്റക്കാരായി എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെയും ദി യഹൂദ ഏജന്‍സി ഫോര്‍ യിസ്രായേലിന്റെയും പിന്തുണയോടുകൂടിയാണ് ഇത്രയും പേര്‍ക്ക് വരാനായതെന്ന് യഹൂദ പുതുവത്സര ദിനമായ റോഷ് ഹഷാന-തിങ്കളാഴ്ച യഹൂദ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കുടിയേറ്റക്കാരില്‍ മൂന്നിലൊന്ന് പേരും 18-35 വയസ് പ്രായമുള്ള […]

Continue Reading
എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും

എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും

എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും നിര്‍മ്മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ നമ്മള്‍ ഭയക്കുന്നത് എഐയെത്തന്നെയാണ് എന്ന ചിന്ത നമ്മെ ഭരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കാരണം എഐയുടെ സാന്നിദ്ധ്യം മനുഷ്യര്‍ക്ക് തൊഴില്‍ സാദ്ധ്യത ഇല്ലാതാക്കുമെന്ന് വ്യാപകമായ ഭീതി നിലനില്‍ക്കെ ആഹ്ളാദകരമായ ഒരു വാര്‍ത്ത എഐയെക്കുറിച്ച് പുറത്തുവന്നിരിക്കുകയാണ്. നമ്മുടെ ജോലി സാദ്ധ്യത നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുത്തുന്ന അതേ എഐ തന്നെ ജോലിയും കണ്ടെത്തിത്തരും. ഉദ്യോഗാര്‍ത്ഥികളെയും കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന ജോലിയാണ് എഐ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് പുതിയ വാര്‍ത്തകള്‍. […]

Continue Reading
ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ആന്‍ഡമാന്‍ ദ്വീപുകളുടെ തീരത്തിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെ പ്രകൃതി വാതകം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെ അമേരിക്ക വന്‍ പിഴ ചുമത്തിയ സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ഇന്ത്യയ്ക്കു വലിയ പ്രതീക്ഷ നല്‍കുന്നു. ദ്വീപുകളിലെ പ്രകൃതി വാതകത്തിന്റെ അളവും വാണിജ്യ സാദ്ധ്യതകളും വരും മാസങ്ങളില്‍ കണക്കാക്കും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 88 ശതമാനവും പ്രകൃതി […]

Continue Reading
കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത് അന്ത്യകാലത്ത് കള്ളപ്രവാചകന്മാര്‍ എഴുന്നേല്‍ക്കുമെന്ന് കര്‍ത്താവ് പറഞ്ഞതിനു അവസാനത്തെ ഒരു ഉദാഹരണമായി സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു പാസ്റ്ററുടെ പ്രവചനം സാക്ഷ്യം വഹിച്ചു. 2025 സെപ്റ്റംബര്‍ 23-നും 24-നും ഇടയില്‍ യേശുക്രിസ്തു രണ്ടാമതായി മടങ്ങിവരുമെന്നും താന്‍ സഭയെ ചേര്‍ത്തുകൊള്ളഉമെന്നും പ്രവചിച്ച വീഡിയോ ടിക്ടോക്കില്‍ വൈറലായിരുന്നു. അത് യഹൂദരുടെ കാഹള വിരുന്നായി അറിയപ്പെടുന്ന റോഷ് ഹഷാന ദിനത്തില്‍ സംഭവിക്കുമെന്നുമായിരുന്നു വീഡിയോ. യേശു 2018-ല്‍ […]

Continue Reading
യുദ്ധം, ക്ഷാമം; സുഡാനില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ആളുകള്‍ മൃഗങ്ങളുടെ ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നു

യുദ്ധം, ക്ഷാമം; സുഡാനില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ആളുകള്‍ മൃഗങ്ങളുടെ ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നു

യുദ്ധം, ക്ഷാമം; സുഡാനില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ആളുകള്‍ മൃഗങ്ങളുടെ ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നു ഖാര്‍ത്തും: ആഭ്യന്തര യുദ്ധവും ക്ഷാമവും അലയടിക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ണീര്‍ക്കയത്തിലാണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഡാന്‍ സൈന്യവും വിമതരും തമ്മില്‍ രണ്ടു വര്‍ഷത്തോളമായി നടക്കുന്ന പോരാട്ടത്തില്‍ ബോംബിങ്ങും ആക്രമണങ്ങളും ഭയന്ന് പതിനായിരങ്ങള്‍ പാലായനം ചെയ്തു. എല്‍ഫാഷറില്‍ കുറഞ്ഞത് 2,60,000 സാധാരണക്കാരെങ്കിലും കുടുങ്ങിക്കിടക്കുന്നു. അവിടെ താമസിച്ചാല്‍ പട്ടിണിയോ, ബോംബാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുകയോ, ഓടിപ്പോയാല്‍ മാനഭംഗത്തിനിരയാകുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന അവസ്ഥ. […]

Continue Reading
ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി ഈജിപ്റ്റിന്റെ പുരാതന നഗരമായ അലക്സാഡ്രിയായിലെ ദ്വീപായ ആന്റിഗോഡോസില്‍ വെള്ളത്തിനടയില്‍നിന്ന് യേശുക്രിസ്തുവിന്റെ കാലത്തുതന്നെ നിര്‍മ്മിച്ച ക്രിസ്തു എന്ന് പേര് കൊത്തിവച്ച മണ്‍പാത്രകപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. 2008-ല്‍ ഫ്രഞ്ച് സമുദ്ര പുരാവസ്തു ഗവേഷകനായ ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം തുറമുഖത്തു നടത്തിയ പര്യവേഷണത്തിനിടെയാണ് ജീസസ് കപ്പ് കണ്ടെത്തിയത്. ശ്രദ്ധേയമായി നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഈ പാത്രത്തില്‍ ഒരു പിടി മാത്രമേ ശേഷിച്ചിരുന്നുള്ളു. കപ്പില്‍ ഒരു […]

Continue Reading
ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ

ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ

ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രധാന ദൌത്യം ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല മറിച്ച് കത്തോലിക്കരോടുള്ള വിശ്വാസ പ്രമാണവും ലോകവുമായി സുവിശേഷം പങ്കുവെയ്ക്കലുമാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായി അനുവദിച്ച ഔപചാരിക അഭിമുഖത്തില്‍ ക്രക്സ് സീനിയര്‍ കറസ്പോണ്ടന്റ് എലീസ് ആന്‍ അലനു അനുവദിച്ച അഭിമുഖത്തിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. ലോകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് എന്റെ പ്രധാന […]

Continue Reading
95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ ലോകത്തിലേറ്റവും കൂടുതല്‍ സമ്പത്തുള്ള രണ്ടാമത്തെ വ്യക്തിയും ഓറക്കിളിന്റെ സ്ഥാപകനുമായ ലാറി എലിസണ്‍ തന്റെ സ്വത്തിന്റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ബ്ളുംബര്‍ഗ് ബില്യണയര്‍ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ 373 ബില്യണ്‍ ഡോളറാണ് എലിസന്റെ ആസ്തി. എഐയിലുണ്ടായ കുതിച്ചുചാട്ടം ഓറക്കിളിന്റെ സ്റ്റോക്കിന്റെ വലിയ സാമ്പത്തിക കുതിച്ചുചാട്ടം സൃഷ്ടിച്ചിരുന്നു. 2010-ലാണ് എലിസണ്‍ തന്റെ സ്വത്ത് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് പിന്നീടാരും ശ്രദ്ധിച്ചിരുന്നില്ല. ടെസ്ളയിലെ നിക്ഷേപത്തിനു […]

Continue Reading
ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്

ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്

ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് ലോകത്ത് ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങളും യിസ്രായേല്‍ രാഷ്ട്രത്തിനെതിരായ ഭീഷണികളും വര്‍ദ്ധിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭയില്‍. ഞങ്ങളുടെ മാതൃകയില്‍നിന്നും പ്രചോദം ഉള്‍ക്കൊണ്ട എല്ലാ രാജ്യങ്ങളും ഞങ്ങളുടെ പ്രതിബദ്ധത പുതുക്കുന്നതില്‍ ഞങ്ങളൊടൊപ്പം ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്ക് സ്വതന്ത്രമായ സംസാരവും സ്വതന്ത്രമായ ആവിഷ്ക്കാരവും സംരക്ഷിക്കാം. ട്രംപ് പറഞ്ഞു. ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്ന മതം ഉള്‍പ്പെടെ മതസ്വാതന്ത്ര്യം നമുക്ക് സംരക്ഷിക്കാം. അതിനെ ക്രിസ്തുമതം എന്നു വിളിക്കുന്നു. […]

Continue Reading
കോവിഡ് മഹാമരിയുടെ അവസ്ഥ ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് വീണ്ടും തടവ്

കോവിഡ് മഹാമരിയുടെ അവസ്ഥ ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് വീണ്ടും തടവ്

കോവിഡ് മഹാമരിയുടെ അവസ്ഥ ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് വീണ്ടും തടവ് ബീജിംഗ്: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ അവസ്ഥ ലോകത്തെ ആദ്യമായി അറിയിച്ച ചൈനീസ് മാധ്യമ പ്രവര്‍ത്തക ചാംഗ് ചാനിന് (42) വീണ്ടും നാല് വര്‍ഷത്തെ തടവു ശിക്ഷ. വഴക്കുണ്ടാക്കുകയും, പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് വെള്ളിയാഴ്ച കോടതി ശിക്ഷിച്ചത്. 2020 ഡിസംബറില്‍ അറസ്റ്റിലായപ്പോഴും ഇതേ കുറ്റം ചുമത്തിയാണ് 4 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. 2024 മെയിലാണ് മോചിതയായത്. 2019 ഡിസംബറില്‍ കോവിഡ് […]

Continue Reading