ഈസ്റ്റർ: (ലേഖനം:) തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

ഈസ്റ്റർ: (ലേഖനം:) തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

ഈസ്റ്റർ: (ലേഖനം:) തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും ബാബു പി. സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും, പ്രത്യാശ പകരുന്ന വചനശുശ്രൂഷയും വിശ്വാസികളിൽ ആനന്ദത്തിന്റെ തിരമാലകൾ സൃഷ്ടിച്ചു. ഉയിർപ്പിന്റെ മഹാസത്യത്തെ ആഘോഷമാക്കാൻ എല്ലാവരും സ്നേഹവിരുന്നിനായി ഒരുമിച്ചുചേർന്നു. എങ്കിലും, ആ മഹാസന്തോഷത്തിനിടയിലും ചില മുഖങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. ചിരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, അവരുടെ കണ്ണുകളിൽ വേദനയും കണ്ണുനീരിന്റെ നനവും, ചതിക്കപ്പെട്ടതിന്റെ വിങ്ങലും മറഞ്ഞുകിടക്കുകയായിരുന്നു. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും […]

Continue Reading
വാർദ്ധക്യത്തിലെ വീട്: ലളിതവും അർത്ഥപൂർണ്ണവുമായ ഒരു വിശ്രമകേന്ദ്രം

വാർദ്ധക്യത്തിലെ വീട്: ലളിതവും അർത്ഥപൂർണ്ണവുമായ ഒരു വിശ്രമകേന്ദ്രം

വാർദ്ധക്യത്തിലെ വീട്: ലളിതവും അർത്ഥപൂർണ്ണവുമായ ഒരു വിശ്രമകേന്ദ്രം സി വി സാമുവേൽ (ഡിട്രോയിറ്റ്) അടുത്തിടെ എന്റെ മക്കളിലൊരാൾ ചിന്തിപ്പിക്കുന്ന ഒരു ചോദ്യം എന്നോട് ചോദിച്ചു: “ഒരു പുതിയ വീട് തിരഞ്ഞെടുക്കുമ്പോൾ ഡാഡിക്കു ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്?” ആദ്യമത് ഒരു ലളിതമായ ചോദ്യമായി തോന്നിയെങ്കിലും, ആലോചിക്കുന്തോറും അതിന്റെ ഉത്തരം ഞാൻ ഇപ്പോൾ നിൽക്കുന്ന ജീവിതസാഹചര്യവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. വാർദ്ധക്യത്തെ അന്തസ്സോടെ സ്വീകരിക്കുന്നതിനെക്കുറിച്ചും സുഖകരമായി ജീവിക്കുന്നതിനെക്കുറിച്ചുമുള്ള ഒരു അന്വേഷണമായി ഈ ചോദ്യത്തെ കാണാം. 82-ാം വയസ്സിൽ, […]

Continue Reading
നോമ്പും വേഷപ്പകർച്ചകൾക്കിടയിലെ ആത്മീയതയും.

നോമ്പും വേഷപ്പകർച്ചകൾക്കിടയിലെ ആത്മീയതയും.

നോമ്പും വേഷപ്പകർച്ചകൾക്കിടയിലെ ആത്മീയതയും. ബാബു പി സൈമൺ,ഡാളസ് “യേശുവോട് ചേർന്നിരിപ്പതു എത്ര മോദമേ, യേശുവിനായ് ജീവിക്കുന്നത് എത്ര ഭാഗ്യമേ…” സന്ധ്യാപ്രാർത്ഥനയിൽ മുഴങ്ങിയ ആ ഗാനശകലത്തിന് അന്ന് പതിവിലും വലിയൊരു അർത്ഥവ്യാപ്തി തോന്നി. വിശുദ്ധിയിലേക്ക് ചുവടുവെക്കുന്ന വിശ്വാസികൾ, പ്രാർത്ഥനയുടെ മൗനം, കണ്ണുകളിൽ തിളങ്ങുന്ന പ്രത്യാശ—എല്ലാം ചേർന്ന് വലിയൊരു ആത്മീയ ഉണർവിന്റെ സൂചന പോലെ തോന്നിപ്പിച്ചു. സന്ധ്യാനമസ്കാരത്തിന് നിറഞ്ഞൊഴുകിയ ജനക്കൂട്ടം കണ്ടപ്പോൾ ഹൃദയം സന്തോഷിച്ചു. ഞായറാഴ്ച കുർബാനകളിൽ പതിവായി കാണാത്ത ചില മുഖങ്ങൾ, പതിവായി മിണ്ടാതിരുന്നവർ—എല്ലാവരും പുഞ്ചിരിയോടെ, പരസ്പരം കൈകോർത്ത്, […]

Continue Reading
2026 മാർച്ച്‌ 08 ലോകവനിതാദിനം : വനിതാദിനത്തിലെ ഇഷ്ടവനിത 'ഉരുക്കു വനിത'യെന്ന ശ്രീമതി ഇന്ദിരാഗാന്ധി.

2026 മാർച്ച്‌ 08 ലോകവനിതാദിനം : വനിതാദിനത്തിലെ ഇഷ്ടവനിത ‘ഉരുക്കു വനിത’യെന്ന ശ്രീമതി ഇന്ദിരാഗാന്ധി.

2026 മാർച്ച്‌ 08 ലോകവനിതാദിനം : വനിതാദിനത്തിലെ ഇഷ്ടവനിത ‘ഉരുക്കു വനിത’യെന്ന ശ്രീമതി ഇന്ദിരാഗാന്ധി. ജോർജ് മാത്യു പുതുപ്പള്ളി (Writer, Journalist, Preacher) പുതുപ്പള്ളി ഉമ്മച്ചൻ സ്കൂളിൽ ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ എന്റെ ഇഷ്ടവനിത ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയായിരുന്നു. അന്ന് കൂട്ടുകാരോടൊക്കെ ഞാൻ പറയുമായിരുന്നു : ‘ഞാനും വലുതാകുമ്പോൾ ഇന്ദിരാഗാന്ധിയുമായി സംസാരിക്കുമെന്ന്’. അപ്പോൾ കൂട്ടുകാരെല്ലാം ഉച്ചത്തിൽ പറയും : ‘വെടിയേയ്… ട്ടോ…’ ദുഃഖത്തോടെ അമ്മയോടു വിവരം പറയുമ്പോൾ അമ്മ പറയും : ‘നമ്മുടെ യേശുകർത്താവിനു […]

Continue Reading
മാതാപിതാക്കളോടുള്ള കടപ്പാട് (എഡിറ്റോറിയൽ) പാസ്റ്റര്‍ ഷാജി. എസ്.

മാതാപിതാക്കളോടുള്ള കടപ്പാട് (എഡിറ്റോറിയൽ) പാസ്റ്റര്‍ ഷാജി. എസ്.

മാതാപിതാക്കളോടുള്ള കടപ്പാട് (എഡിറ്റോറിയൽ) പാസ്റ്റര്‍ ഷാജി. എസ്. സ്വന്തം മാതാപിതാക്കളോടുള്ള കടപ്പാടുകളും ഉത്തരവാദിത്വങ്ങളും വിസ്മരിച്ചു കളയുന്ന ആര്‍ക്കും താന്‍ ഒരു ദൈവപൈതലാണെന്ന് അവകാശപ്പെടുവാന്‍ കഴിയുകയില്ല. എന്തെന്നാല്‍ ദൈവം നല്‍കിയിരിക്കുന്ന പത്തു കല്‍പ്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓരോരുത്തനും തനിക്ക് ദീര്‍ഘായുസുണ്ടാകുവാന്‍ തന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്കണം എന്നുള്ളത്. ദൈവത്തിന്റെ ഈ കല്‍പ്പന അടിസ്ഥാനമാക്കിക്കൊണ്ട് വേദപുസ്തകത്തില്‍ മക്കള്‍ക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങള്‍ വിശദീകരിക്കുന്നു. എത്രപേര്‍ ഇതു വായിക്കുന്നു മനസ്സിലാക്കുന്നു. വളരെ നല്ല നിലയില്‍ എത്തിയ ഭവനങ്ങളില്‍ അനാഥത്വത്തിന്റെ ഭാരം പേറി കഴിയുന്ന […]

Continue Reading
സഭയും സംഘടനയും പ്രസ്ഥാനവും മതവും ആയിരിക്കരുത് വലുത്, ദൈവവും, നമ്മുടെ ജീവിതവും, കുടുംബവുമായിരിക്കണം. (റവ. ജോർജ് മാത്യു പുതുപ്പള്ളി)

സഭയും സംഘടനയും പ്രസ്ഥാനവും മതവും ആയിരിക്കരുത് വലുത്, ദൈവവും, നമ്മുടെ ജീവിതവും, കുടുംബവുമായിരിക്കണം. (റവ. ജോർജ് മാത്യു പുതുപ്പള്ളി)

ജീവിതം എന്നെ പഠിപ്പിച്ചത് : സഭയും സംഘടനയും പ്രസ്ഥാനവും മതവും ആയിരിക്കരുത് വലുത്, ദൈവവും, നമ്മുടെ ജീവിതവും, കുടുംബവുമായിരിക്കണം. (റവ. ജോർജ് മാത്യു പുതുപ്പള്ളി) റവ. ജോർജ് മാത്യു പുതുപ്പള്ളി (Sydney, Australia) ഒരു ആത്മീയസുഹൃത്ത് എന്നോടു ചോദിച്ചു : ‘ജീവിതം താങ്കളെ പഠിപ്പിച്ച പ്രധാന പാഠങ്ങൾ എന്താണ് ? ലഘുവായി ഒന്നു വിശദീകരിക്കാമോ ?’ ഒരു കുറിപ്പിൽ മറുപടി തരേണ്ട ചോദ്യമല്ലിത്. ജീവിതം ഒരു മഹാസമുദ്രംപോലെ അഗാധവും ആകാശംപോലെ വിശാലവുമാണ്. എന്നാൽ ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തിനാണ് […]

Continue Reading
മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ (ലേഖനം)

മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ (ലേഖനം)

മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ (ലേഖനം) പി.പി. ചെറിയാൻ ജീവിതം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് നാം തിരിച്ചറിയുന്നത് ചില വിയോഗങ്ങൾക്കും വേർപിരിയലുകൾക്കും സാക്ഷ്യം വഹിക്കുമ്പോഴാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എന്റെ മനസ്സിനെ ഒരുപോലെ ഉലച്ച രണ്ട് സംഭവങ്ങൾ ഇതിന് അടിവരയിടുന്നു. ഒന്ന്, ജ്യേഷ്ഠതുല്യനായ ഒരു പ്രിയപ്പെട്ട വ്യക്തിയുടെ മരണം. രണ്ട്, വിവാഹനിശ്ചയം കഴിഞ്ഞ് ശുഭകരമായി നടക്കേണ്ടിയിരുന്ന ഒരു ബന്ധം പെട്ടെന്നൊരു നിമിഷം തകർന്നുപോയത്. ഈ രണ്ട് അനുഭവങ്ങളെയും കൂട്ടിമുട്ടിക്കുമ്പോൾ ഭക്തകവി പൂന്താനത്തിന്റെ വരികൾക്ക് കാലാതീതമായ ഒരർത്ഥമുണ്ടെന്ന് തിരിച്ചറിയുന്നു. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ […]

Continue Reading
സൈക്കിൾ ചവിട്ടാൻ പഠിച്ച കഥ: ഒരു കുഞ്ഞുചോദ്യവും പവിത്രമായ ഓർമ്മകളും (ലേഖനം) സി വി സാമുവേൽ

സൈക്കിൾ ചവിട്ടാൻ പഠിച്ച കഥ: ഒരു കുഞ്ഞുചോദ്യവും പവിത്രമായ ഓർമ്മകളും (ലേഖനം) സി വി സാമുവേൽ

സൈക്കിൾ ചവിട്ടാൻ പഠിച്ച കഥ: ഒരു കുഞ്ഞുചോദ്യവും പവിത്രമായ ഓർമ്മകളും (ലേഖനം) സി വി സാമുവേൽ സി വി സാമുവേൽ ഡിട്രോയിറ്റ് ഈയിടെ എന്റെ മക്കളിലൊരാൾ എന്നോട് ലളിതമെങ്കിലും മനോഹരമായ ഒരു ചോദ്യം ചോദിച്ചു: “ഡാഡി , ഡാഡി എങ്ങനെയാ സൈക്കിൾ ചവിട്ടാൻ പഠിച്ചത്?” ആ ചെറിയ ചോദ്യം എന്റെ ഉള്ളിലെ ഓർമ്മകളുടെ വാതിൽ മെല്ലെ തുറന്നു. 55 വർഷത്തിലേറെയായി ഞാൻ അമേരിക്കയിൽ താമസിക്കുന്നുണ്ടെങ്കിലും, ആ നിമിഷം മനസ്സ് കൊണ്ട് ഞാൻ വീണ്ടും എന്റെ ജന്മനാടായ കേരളത്തിലെ […]

Continue Reading
യേശുവിനെ ധ്യാനിക്കുക (എഡിറ്റോറിയൽ)

യേശുവിനെ ധ്യാനിക്കുക (എഡിറ്റോറിയൽ)

യേശുവിനെ ധ്യാനിക്കുക (എഡിറ്റോറിയൽ) ഷാജി.എസ് യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ എന്നു പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മ ശേഷിയുംകൊണ്ട് ആരോഗ്യമുള്ള ഒരു നവ ലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ, ഒരു സംഘടനയുടെയോ ശക്തി ശ്രോതസ്സ് യുവാക്കളാണ്. അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം […]

Continue Reading
ശിഷ്യനായാൽ പിന്നെ സൂക്ഷിക്കുക....!!

ശിഷ്യനായാൽ പിന്നെ സൂക്ഷിക്കുക….!! (ഷൈജു ഡാനിയേൽ അടൂർ)

ശിഷ്യനായാൽ പിന്നെ സൂക്ഷിക്കുക….!! (ഷൈജു ഡാനിയേൽ അടൂർ) ഷൈജു ഡാനിയേൽ അടൂർ ഔദ്യോഗിക പദവികളിൽ ഇരുന്നു വിരമിച്ചവർക്കെല്ലാം ജീവിതാവസാനം വരെ ആനുകൂല്യങ്ങൾ ഇവിടെ ഉണ്ട്, പക്ഷെ ക്രിസ്തുശിഷ്യത്വത്തിൽ നാം ഒരിക്കലെങ്കിലും വിരമിച്ചാൽ പിന്നെ ദുരന്തമായിരിക്കും നമുക്കുമുൻപിൽ!! Ex-service, Ex-MLA,… ഇങ്ങനെ പലതും നമുക്കറിവുണ്ട്… എന്നാൽ ex-disciple എന്ന ഒരു പദവി ക്രിസ്തു ശിഷ്യനില്ല!!ഒരിക്കൽ ശിഷ്യത്വത്തിലേക്കു കയറിയാൽ ജീവിതാന്ത്യം വരെ വിരമിക്കുവാൻ കഴിയാത്ത അനുഭവമാണത്!! യൂദ എന്ന മനുഷ്യന് ഒരു നല്ല യഹൂദനായി ജനിച്ചു ജീവിച്ചു മരിക്കാമായിരുന്നു… യഹൂദ […]

Continue Reading