ടി.പി.എം. വാര്‍ഷിക കണ്വന്ഷന്
ചെങ്ങന്നൂര്‍ : ദി പെന്തക്കോസ്തു മിഷന് ചെങ്ങന്നൂര്‍ സഭയുടെ വാര്‍ഷിക കണ്‍വന്‍ഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബര്‍ 4 മുതല്‍ 7 വരെ പുത്തന്‍വീട്ടില്‍പ്പടി പഴവന ഗ്രൌണ്ടില് നടക്കും. ദിവസവും വൈകിട്ട് 6ന് സുവിശേഷ പ്രസംഗം.

