കൊട്ടാരക്കര സെന്റര്‍ കണ്വന്ഷന് കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര സെന്റര്‍ 17-ാമതു കണ്വന്ഷന് നവംബര്‍ 22-26 വരെ ബേര്‍ശേബാ ഗ്രൌണ്ടില് നടക്കും.
പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ റ്റി.ഡി. ബാബു, റ്റി.ജെ. ശാമുവേല്‍ , എബി ഐരൂര്‍ , ബാബു ചെറിയാന് , കെ.സി. തോമസ്, രാജു പൂവക്കാല എന്നിവര്‍ പ്രസംഗിക്കും.
സണ്ടേസ്കൂള്‍ , പി.വൈ.പി.എ., സോദരി സമാജം വാര്‍ഷിക യോഗവും നവംബര്‍ 22-നു സുവിശേഷ റാലിയും ഉണ്ടായിരിക്കും.
പാസ്റ്റര്‍മാരായ ഡാനിയേല്‍ ജോര്‍ജ്ജ് ജനറല്‍ കണ്‍വീനറും എ.ഒ. തോമസുകുട്ടി ജോ. കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്നു.

