ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ മേഴ്സി ഹണി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ മേഴ്സി ഹണി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ മേഴ്സി ഹണി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബ്രിസ്ബേൻ , ഓസ്‌ട്രേലിയ : പാസ്റ്റർ ജോൺ തോമസിന്റെ (ഹണി പാസ്റ്റർ) സഹധർമ്മിണി സിസ്റ്റർ മേഴ്സി ഹണി നിര്യാതയായി.

ദൈവവിശ്വാസത്തിലും പ്രാർത്ഥനയിലും സമർപ്പിതമായ ജീവിതം നയിച്ച സിസ്റ്റർ മേഴ്സി, ഭർത്താവിന്റെ ശുശ്രൂഷകളിൽ ശക്തമായ പിന്തുണയുമായി എന്നും ഒപ്പമുണ്ടായിരുന്നു.

AUPC കുടുംബത്തിനും സുവിശേഷ പ്രവർത്തനങ്ങൾക്കും അവർ നൽകിയ സ്നേഹവും സേവനവും വിശ്വാസസമൂഹം നന്ദിയോടെ അനുസ്മരിക്കുന്നു.

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.