സൗദി ജുബൈലിൽ ജോലി സ്ഥലത്തെ അപകടം; പെരുമ്പെട്ടി സ്വദേശി ജോസഫ് ജോൺ (ഷിനു) നിര്യാതനായി

സൗദി ജുബൈലിൽ ജോലി സ്ഥലത്തെ അപകടം; പെരുമ്പെട്ടി സ്വദേശി ജോസഫ് ജോൺ (ഷിനു) നിര്യാതനായി

Middle East Obituary

സൗദി ജുബൈലിൽ ജോലി സ്ഥലത്തെ അപകടം; പെരുമ്പെട്ടി സ്വദേശി ജോസഫ് ജോൺ (ഷിനു) നിര്യാതനായി

വാർത്ത: പ്രസാദ് തീയാടിക്കൽ

പെരുമ്പെട്ടി: സൗദി അറേബ്യയിലെ ജുബൈലിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പെരുമ്പെട്ടി കോട്ടയിൽ മപ്പുതുണ്ടിയിൽ ജോസഫ് ജോൺ (ഷിനു) മരണപ്പെട്ടതായി വിവരം.

ഇന്ന് അൽപസമയം മുമ്പാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

ജുബൈലിൽ ജോലി ചെയ്ത് വരികയായിരുന്ന ഷിനു, ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടർന്നാണ് മരണപ്പെട്ടതെന്ന് ബന്ധുക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.