ജീസസ് ആൻഡ് ഫ്രണ്ട്സ് കോളേജ്& സെമിനാരിയിൽ വനിതകൾക്കായി വേദപഠന കോഴ്സ് ആരംഭിച്ചു
കൊട്ടാരക്കര: കലയപുരം ദർഫ കേന്ദ്രമായി പ്രവർത്തിക്കുന്ന ജീസസ് ആൻഡ് ഫ്രണ്ട്സ് കോളേജ് & സെമിനാരിയുടെ നേതൃത്വത്തിൽ വനിതകളുടെ വേദ പഠനത്തിനായി അവസരം ഒരുക്കുന്നു.
പുതിയ അദ്ധ്യായന വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .അനുഗ്രഹീതരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു.
സഭാ സംഘടന പ്രായ വ്യത്യാസം ഇല്ലാതെ തികച്ചും സൗജന്യമായി വേദപഠനത്തിന് സുവർണ്ണ അവസരം.
മലയാളത്തിൽ ഓഫ് ലൈനായും ഓൺലൈനായും എല്ലാം ശനിയാഴ്ചയും ക്ലാസുകൾ നടക്കുന്നു.
പ്രസിഡണ്ടായി Dr ജോൺ എസ് മരത്തിനാൽ പ്രിൻസിപ്പൽ ആയി. Dr.കെ പി തോമസ്, ഡയറക്ടറായി Sis റീജ ബിജു എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നന്നായി മുന്നോട്ട് പോകുന്നു.
പരിചയ സമ്പന്നരായ അദ്യാപകർ ക്ലാസുകൾ നയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടുക.
9747951787, 7306500630

