തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്ത : സണ്ണി മാളിയേക്കൽ

കോട്ടയം, അരീപ്പറമ്പ്, എബെനെസിർ വീട്ടിൽ പരേതനായ വെള്ളൂർ വി.കെ. കുരിയന്റെ മകളും, പരേതനായ ടി.എം. മാത്യുവിന്റെ സഹധർമ്മിണിയുമായ തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ : ലേറ്റ്, ജോൺ മാത്യു ലേറ്റ്,ജേക്കബ് മാത്യു, മേരി മാത്യു ( കോട്ടയം) പോൾ മാത്യു, (സണ്ണിവയ്ൽ, ഡാളാസ്. ടെക്സസ്.)

ഹോം ഗോയിങ് സർവീസ് ശനിയാഴ്ച ( മെയ്‌ 23 , 11 മണി രാവിലെ) അരീപ്പറമ്പ് ഐ.പി.സി സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക് പോൾ മാത്യു +1 405 473 6227.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.