നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.

നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.

Breaking News Kerala

നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.

തിരുവനന്തപുരം : നിയുക്ത കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് പ്രസിഡന്റ് കർത്തൃദാസൻ പാസ്റ്റർ കെ സി തോമസും,

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലും,

ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ബിനു ജോർജ്ജ്,

ഐ പി സി ജനറൽ കൗൺസിൽ അംഗം ബ്രദർ റെജി കൊന്നനിൽക്കുന്നതിൽ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.