ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു.

ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു.

ജീമോൻ റാന്നി

ഹൂസ്റ്റൺ: റാന്നി:ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട്‌ ഇലഞ്ഞാന്ത്രമണ്ണിൽ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാർ -91) അന്തരിച്ചു.

സംസ്കാര ശുശ്രൂഷകൾ: ഭൗതിക ശരീരം ഏപ്രിൽ 4 നു ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്കാര ശുശ്രൂഷ പൂഴിക്കുന്ന് ഐ.പി.സി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതുമാണ്.

ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എൽ.പി സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലിൽ കുടുംബാംഗമാണ്.

മക്കൾ : ഷേർലി (ന്യൂയോർക്ക്) ഷൈനി (ന്യൂയോർക്ക്) സ്റ്റാൻലി മാത്യു (ഹൂസ്റ്റൺ), ആശ (ന്യൂയോർക്ക്)

മരുമക്കൾ : ബിജി (ന്യൂയോർക്ക് ) അജു (ന്യൂയോർക്ക്), ഷൈനി (ഹൂസ്റ്റൺ) ബിനിൽ (ന്യൂയോർക്ക്)

കൊച്ചുമക്കൾ: ഫിൽ & ജീന, ആഷ്ലി & ഡാനിയേൽ , എമിൽ, ലിൻ , ദിയ, സാം, ഡാനിൽ, ഹന്ന, ആൻഡ്രൂ

സഹോദരികൾ : പരേതയായ ഏലിയാമ്മ വർഗീസ് (തെലിഞ്ഞേലിൽ, മാരാമൺ), മറിയാമ്മ എബ്രഹാം (കാനഡ)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് :
https://www.youtube.com/live/aan6FkdA75s?si=D99ZBBtUllR3UUe_

കൂടുതൽ വിവരങ്ങൾക്ക്

(91) 9988994722 (ഇന്ത്യ)
(91) 9656643404 (ഇന്ത്യ)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.